Kerala
- Jan- 2025 -24 January
പൂനെയില് 37 പേര്ക്ക് കൂടി ഗില്ലന് ബാരി സിന്ഡ്രോം : ഗ്രാമീണമേഖലയിൽ അതീവ ജാഗ്രത
മുംബൈ : പൂനെയില് 37 പേര്ക്ക് കൂടി അപൂര്വ നാഡീരോഗമായ ഗില്ലന് ബാരി സിന്ഡ്രോം (ജിബിഎസ്) സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 59 ആയി. ഗ്രാമീണമേഖലയിലാണ് രോഗം…
Read More » - 24 January
വയനാട്ടിൽ പ്രതിഷേധം കനക്കുന്നു, ശാശ്വത പരിഹാരം കാണാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നാട്ടുകാർ
വയനാട്: വയനാട്ടില് കടുവയുടെ ആക്രമണത്തില് ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില് വലിയ പ്രതിഷേധം. കടുവയെ മയക്കുവെടി വയ്ക്കാന് അനുമതി നല്കിയിട്ടുണ്ട്. കടുവ കാട് കയറിയിട്ടില്ലെന്നാണ് നിഗമനം. മൃതദേഹം…
Read More » - 24 January
അയല്വാസിയുടെ പറമ്പില് കത്തിക്കരിഞ്ഞ നിലയില് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് ദുരൂഹത
തൃശൂര്: കത്തിക്കരിഞ്ഞ നിലയില് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് ദുരൂഹത. മണലൂരില് മധ്യവയസ്കയെ അയല്വാസിയുടെ പറമ്പില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തുകയായിരുന്നു. മണലൂര് സത്രം ശിവക്ഷേത്രത്തിന് പിന്വശം…
Read More » - 24 January
സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കും : വനംവകുപ്പ് നടപടി തുടങ്ങി
കൽപറ്റ: വയനാട്ടിൽ സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ്. നരഭോജി കടുവയെ വെടിവെക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ…
Read More » - 24 January
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന് ശ്രമിച്ച സംഭവം: ഓട്ടോറിക്ഷാ ഡ്രൈവര് പിടിയില്
തൃശൂര്: പെരിഞ്ഞനത്ത് യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന് ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര് പിടിയിലായി. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചമപ്പറമ്പ് വീട്ടില് സന്തോഷ് (45) നെയാണ് കയ്പമംഗലം പോലീസ്…
Read More » - 24 January
മാനന്തവാടിയില് കാപ്പി പറിക്കാന് പോയ സ്ത്രീയെ കടുവ കടിച്ചു കൊന്നു
മാനന്തവാടി: വയനാട് മാനന്തവാടിയില് കടുവ ആക്രമണത്തില് സ്ത്രീ മരിച്ചു. വനംവകുപ്പ് താല്ക്കാലിക വാച്ചര് അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ഇന്ന് രാവിലെ വനത്തോട്…
Read More » - 24 January
കോഴിക്കോട് വൻ കഞ്ചാവ് വേട്ട : പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് വെള്ളിപറമ്പിൽ പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ രമേശ് ബാരിക്ക്, ബലിയാർ സിംഗ് എന്നിവരെയാണ് ഡാൻസാഫ് ടീമും,മെഡിക്കൽ കോളേജ്…
Read More » - 24 January
ആതിര വിളിച്ചതനുസരിച്ചാണ് താന് വന്നതെന്ന് പ്രതി ജോണ്സണ്: കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേര്പ്പെട്ട ശേഷം
തിരുവനന്തപുരം: കഠിനംകുളം കൊലപാതകത്തില് പ്രതി ജോണ്സണ് ഔസേപ്പിന്റെ നടുക്കുന്ന മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേര്പ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്സണ് പൊലീസിനോട് പറഞ്ഞു. ഷര്ട്ടില് ചോര പുരണ്ടതിനാല് ആതിരയുടെ…
Read More » - 24 January
സംവിധായകന് ഷാഫിയുടെ നില അതീവ ഗുരുതരം
കൊച്ചി:കൊച്ചിയില് ചികിത്സയില് കഴിയുന്ന സംവിധായകന് ഷാഫിയുടെ നില ഗുരുതരം. ആന്തരിക രക്തസ്രാവത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച ഷാഫി അപകടനില തരണം ചെയ്തിട്ടില്ല. ഈ മാസം 16നാണ് അദ്ദേഹത്തെ…
Read More » - 24 January
മദ്യനിര്മ്മാണശാലക്ക് അനുമതി നല്കിയതിനെതിരെ വിമര്ശനവുമായി പാലക്കാട് രൂപത
പാലക്കാട് : എലപ്പുള്ളിയിലെ മദ്യനിര്മ്മാണശാലക്ക് അനുമതി നല്കിയതിനെതിരെ വിമര്ശനവുമായി പാലക്കാട് രൂപത. മദ്യനിര്മ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാര് പീറ്റര് കൊച്ചുപുരക്കല്…
Read More » - 24 January
അഭിമന്യു കൊലക്കേസ്: വിചാരണ ഇന്നു മുതല്
കൊച്ചി:മഹാരാജാസ് കോളേജിലെ വിദ്യാര്ത്ഥിയും എസ്എഫ്ഐ പ്രവര്ത്തകനുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് മുതല് ആരംഭിക്കും. പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില് പ്രാരംഭ…
Read More » - 24 January
ജോണ്സണ് ഔസേപ്പിനെ കുടുക്കിയത് വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ
കോട്ടയം : കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോണ്സണ് ഔസേപ്പിനെ കുരുക്കിയത്, മുമ്പ് ജോലി ചെയ്ത വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിലെ വീട്ടിലേക്ക്…
Read More » - 24 January
കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് പിടിയില്
കൊച്ചി:കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തെ സിവില് പൊലീസ് ഓഫിസര് പിടിയില്. സിപിഒ പി.പി. അനൂപിനെയാണ് വിജിലന്സ് പിടികൂടിയത്. 5000 രൂപയാണ് കൈകൂലി വാങ്ങുന്നതിനിടെയാണ് പിടി വീണത്. മുളവുകാട് സ്റ്റേഷനിലെ…
Read More » - 23 January
ദൗത്യം വിജയിച്ചത് 21 മണിക്കൂറിന് ശേഷം : അരീക്കോട് കിണറ്റില് വീണ ആനയെ കരയ്ക്ക് കയറ്റി
മണ്ണു മാന്തി, പാത നിര്മിച്ചാണ് ആനയെ പുറത്തെത്തിച്ചത്
Read More » - 23 January
ആതിര കൊലപാതകക്കേസില് ജോണ്സണ് ഔസേപ്പ് പിടിയില് : വിഷം കഴിച്ചതായി സംശയം
ജോണ്സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
Read More » - 23 January
ഇത്തിക്കരയാറ്റില് കാല് കഴുകുന്നതിനിടെ വീണ് വിദ്യാര്ഥി മരിച്ചു
മാര്ത്തോമ്മ കോളജില് നടക്കുന്ന ഫെസ്റ്റില് പങ്കെടുക്കാൻ എത്തിയ സംഘത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിയാണ് അഹദ്
Read More » - 23 January
ഒരു കഥ ഒരു നല്ല കഥ ട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു
പ്രസാദ് വാളാച്ചേരിസംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ. എന്ന ചിത്രത്തിൻ്റെ ട്രയിലർ, പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ചു…
Read More » - 23 January
പിപി കിറ്റ് വിവാദം : ജനങ്ങളുടെ ജീവന് രക്ഷിക്കാനാണ് സര്ക്കാര് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി : നിയമസഭയിൽ മറുപടി വ്യക്തം
തിരുവനന്തപുരം : പിപി കിറ്റ് വിവാദത്തില് നിയമസഭയില് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവന് രക്ഷിക്കാനാണ് സര്ക്കാര് ശ്രമിച്ചത്. അടിയന്തിര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങള്…
Read More » - 23 January
ശമ്പളവും പെന്ഷനും കൃത്യമായി വിതരണം ചെയ്യണം : കെഎസ്ആര്ടിസി ജീവനക്കാര് വീണ്ടും സമരത്തിലേക്ക്
തിരുവനന്തപുരം : വിവിധ ആവശ്യങ്ങള് ഉയര്ത്തി കെഎസ്ആര്ടിസി ജീവനക്കാര് വീണ്ടും സമരത്തിലേക്ക്. കെഎസ്ആര്ടിസി എംപ്ലോയീസ് അസ്സോസിയേഷന്റെ നേതൃത്വത്തില് ഫെബ്രുവരി ഒന്നിന് സെക്രട്ടേറിയറ്റ് മാര്ച്ചും ജില്ലാ കേന്ദ്രങ്ങളില് പ്രതിഷേധ…
Read More » - 23 January
സിഎജി റിപ്പോര്ട്ട് തള്ളി ആരോഗ്യമന്ത്രി : കൊവിഡ് കാലത്ത് ശ്വാസം മുട്ടി കേരളത്തിൽ ആരും മരിച്ചിട്ടില്ല
തിരുവനന്തപുരം : കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില് അഴിമതിയുണ്ടെന്ന സിഎജി റിപോര്ട്ടില് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. കൊവിഡ് കാലത്ത് പിപിഇ കിറ്റ് സംഭരിക്കാനാണ് ശ്രമിച്ചത്.…
Read More » - 23 January
വി എസിന്റെ കുടുംബത്തെ സന്ദര്ശിച്ച് ഗവര്ണര്
തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദര്ശിച്ച് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര്. ഗവര്ണറായി എത്തുമ്പോള് അദ്ദേഹത്തെയും കുടുംബത്തെയും സന്ദര്ശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് ആര്ലേക്കര് പറഞ്ഞു.…
Read More » - 23 January
കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ് : അറസ്റ്റിലായ നാല് പ്രതികൾക്കും ജാമ്യം
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികൾക്കും ജാമ്യം. മൂവാറ്റുപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. സിപിഎം ബ്രാഞ്ച്…
Read More » - 23 January
മുടിവെട്ടിയതോടെ രൂപം മാറിയതിന്റെ ഷോക്കില് മണവാളന്: മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് യുവാവ്
തൃശൂര്: കേരളവര്മ കോളജ് വിദ്യാര്ത്ഥികളെ കാറിടിച്ച് കൊല്ലാന് ശ്രമിച്ച കേസില് ജുഡീഷ്യല് കസ്റ്റഡിയിലുള്ള യൂട്യൂബര് മണവാളന്റെ മുടി മുറിച്ചു. തൃശൂര് ജില്ലാ ജയിലിലെ ജയില് അധികൃതര്…
Read More » - 23 January
കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : അഞ്ച് സിപിഎം നേതാക്കള് മുന്കൂര് ജാമ്യാപേക്ഷ നൽകി
കൊച്ചി: കൂത്താട്ടുകുളത്തെ സിപിഎം കൗൺസിലറെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് സിപിഎം നേതാക്കള് മുന്കൂര് ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയിലാണ് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്.…
Read More » - 23 January
കിണറ്റില് വീണ കാട്ടാനയെ കിണറ്റിലിട്ടു മണ്ണിട്ടു മൂടണം : വിവാദ പ്രസ്താവനയുമായി പി വി അന്വര്
മലപ്പുറം : മലപ്പുറത്ത് കിണറ്റില് വീണ കാട്ടാനയെ കിണറ്റിലിട്ടു മണ്ണിട്ടു മൂടണമെന്ന വിവാദ പ്രസ്താവനയുമായി തൃണമൂല് കോണ്ഗ്രസ് നേതാവ് പി വി അന്വര്. സ്ഥലം സന്ദര്ശിച്ച പി…
Read More »