Education & Career
- Oct- 2023 -20 October
നോര്‍ക്ക റൂട്ട്സ് യുകെ കരിയര്‍ ഫെയർ മൂന്നാമത് എഡിഷന് നവംബറിൽ, അഭിമുഖം കൊച്ചിയില്‍: വിശദവിവരങ്ങൾ
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് 2023 നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് ഇംഗ്ലണ്ടിലെയും,…
Read More » - 14 October
ഇന്ത്യന്‍ നേവിയിൽ നിരവധി ഒഴിവുകള്‍, പരിശീലനം കണ്ണൂരില്‍: വിശദവിവരങ്ങൾ
ഡല്‍ഹി: 2024 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ ഗ്രാന്റിനായി അവിവാഹിതരായ യോഗ്യരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നാവികസേന.…
Read More » - 11 October
നോര്‍ക്ക – യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവിന് കൊച്ചിയില്‍ തുടക്കം: ആദ്യദിനം 30 നഴ്സുമാര്‍ക്ക് നിയമനം, വിശദവിവരങ്ങൾ
കൊച്ചി: കൊച്ചിയില്‍ തുടക്കമായ നോര്‍ക്ക റൂട്ട്സ് – യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ആദ്യദിനത്തില്‍ വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്ക് 30 നഴ്സുമാര്‍ക്ക് നിയമനം. യു.കെ യിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക്…
Read More » - 6 October
കാലിക്കറ്റ് സര്‍വകലാശാലയില്‍ അദ്ധ്യാപക ഒഴിവ്, വിശദാംശങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ അദ്ധ്യാപക ഒഴിവ്. ഫിലോസഫി പഠനവിഭാഗത്തിലാണ് ഒഴിവുള്ളത്. അദ്ധ്യാപക തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. യോഗ്യരായവര്‍ അസ്സല് രേഖകള്‍ സഹിതം ഒക്ടോബര്‍ 11-ന്…
Read More » - Sep- 2023 -28 September
കെ.എസ്.എഫ്.ഇ.യില്‍ ബിസിനസ് പ്രമോട്ടര്‍, പ്ലസ്ടുകാര്‍ക്ക് അവസരം :3000 ഒഴിവുകള്‍
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (കെ.എസ്.എഫ്.ഇ.) ബിസിനസ് പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളമാണ് നിയമനം. Read Also: കേരളത്തിലെ സഹകരണബാങ്കുകളിൽ നടന്നത്…
Read More » - 17 September
ബിരുദക്കാർക്ക് എസ്ബിഐയിൽ അവസരം: 2000 ഒഴിവുകൾ, വിശദവിവരങ്ങൾ
ഡൽഹി: എസ് ബി ഐയിൽ പ്രബോഷണറി ഓഫീസർ തസ്തികയിൽ ഒഴിവുകൾ. 2000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദദാരികൾക്കാണ് അവസരം. 2023 നവംബറിൽ ആണ് പ്രിലിമിനറി പരീക്ഷ നടക്കുക.…
Read More » - 17 September
കാനഡയില്‍ ജോലി ഒഴിവ്, ആകര്‍ഷകമായ ശമ്പളം: വിശദാംശങ്ങള്‍ ഇങ്ങനെ
കാനഡയിലെ പോസ്റ്റ് ഓഫീസ് മേഖലയിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാഴ്സല്‍ പാക്കിംഗ്, പ്രോസസിങ്, തരം തിരിക്കല്‍, പരിശോധന, ഡെലിവറി തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ആളുകളെ ആവശ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. Read…
Read More » - 7 September
ഡല്‍ഹി പോലീസില്‍ 7,547 ഒഴിവുകള്‍; യോഗ്യതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്സിക്യുട്ടീവ്) ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന് കമ്മീഷന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 7,547 ഒഴിവുകളാണുള്ളത്. അതില്‍ 2,491…
Read More » - 7 September
ഒഎന്‍ജിസിയില്‍ 2500 അപ്രന്റിസ് ഒഴിവുകള്‍
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്വുറല്‍ ഗ്യാസ് കോര്പറേഷന് ലിമിറ്റഡില്‍ (ONGC) അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 2500 ഒഴിവുണ്ട്. ഗ്രാജ്വേറ്റ്, ഡിപ്ലോമ, ട്രേഡ് അപ്രന്റിസുമാര്‍ക്ക്…
Read More » - 3 September
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 313 ഒഴിവുകളാണ് ഉള്ളത്. ഓഫീസര്‍ തസ്തികകളില്‍ 276 ഉം ആര് ആന്‍ഡ്…
Read More » - Aug- 2023 -19 August
വനിതാ നഴ്സുമാർക്ക് തൊഴിലവസരം: വിശദാംശങ്ങൾ അറിയാം
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങിൽ ബിഎസ്സിയോ പോസ്റ്റ് ബിഎസ്സിയോ വിദ്യാഭ്യാസ യോഗ്യതയുളളവർക്ക്…
Read More » - 11 August
പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ? പോസ്റ്റ് ഓഫീസില്‍ 30,041 ഒഴിവുകള്‍, അവസാന തീയതി ഈ മാസം 23
കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിക്കുക
Read More » - 10 August
പത്താം ക്ലാസ് പാസ്സായവർക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്: അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ഡൽഹി: പത്താം ക്ലാസ് പാസസായവർക്ക് നിരവധി ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തിരഞ്ഞെടുപ്പിന് അപേക്ഷ…
Read More » - 2 August
പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരെ ക്ഷണിച്ച് നോര്‍ക്ക
തിരുവനന്തപുരം: പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിച്ച് നോര്‍ക്ക. നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയുടെ ഭാഗമായാണ് അവസരം. പ്രവാസികളുടെ നിയമ…
Read More » - Jul- 2023 -28 July
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാര്‍ക്ക് അവസരം
തിരുവനന്തപുരം: സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നഴ്സുമാര്‍ക്ക് അവസരം. വനിതകളായ ബിഎസ്സി നഴ്സുമാര്‍ക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്മെന്റ്. നഴ്സിങ്ങില്‍ ബിഎസ്സി/പോസ്റ്റ് ബിഎസ്സി/എംഎസ്സിയും…
Read More » - 28 July
വിദേശത്ത് തൊഴിലവസരം: ഓൺലൈൻ അഭിമുഖങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിൽ മിഡ് വൈഫറി (നഴ്സിങ് ) തസ്തികയിലേയ്ക്ക് നോർക്ക വഴി റിക്രൂട്ട്മെന്റിന് അവസരം. ഇതിനായുളള ഓൺലൈൻ അഭിമുഖങ്ങൾ 2023 ഓഗസ്റ്റ് 01 മുതൽ ആരംഭിക്കും.…
Read More » - 26 July
യുകെയിൽ നഴ്സുമാര്‍ക്ക് സുവർണ്ണാവസരം: നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
തിരുവനന്തപുരം: നോർക്ക റൂട്ട്സ് യുകെയിലെ വെയിൽസ് ഗവണ്മെന്റുമായി ചേര്‍ന്ന് വിവിധ എൻഎച്ച് എസിൽ ട്രസ്റ്റുകളിലേക്ക് രജിസ്ട്രേഡ് നഴ്സുമാർക്ക് വേണ്ടി ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. ബിഎസ്സി നഴ്സിംഗ്/ ജിഎൻഎം…
Read More » - 26 July
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍ വന്‍ തൊഴിലവസരങ്ങള്‍: 300 ഓളം ഒഴിവുകള്‍
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ വര്‍ക്ക്മെന്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ജൂലായ് 28ന് പ്രായം 30 കവിയരുത്.…
Read More » - 25 July
കാനഡയില്‍ നഴ്സുമാര്‍ക്ക് അവസരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യ സര്‍ക്കാരും ഒപ്പുവച്ച കരാര്‍ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേര്‍ഡ് നഴ്സുമാരുടെ ഒഴിവുകള്‍ നികത്താന്‍ ഒരുങ്ങി…
Read More » - 17 July
ജര്‍മനിയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വന്‍ അവസരങ്ങള്‍, അപേക്ഷകള്‍ ഇപ്പോള്‍ സമര്‍പ്പിക്കാം
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ജൂലൈ 17 മുതല്‍…
Read More » - 13 July
ഖത്തർ ഗ്യാസില്‍ നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ
ഖത്തർ ഗ്യാസില്‍ നിരവധി ഒഴിവുകൾ. എല്ലാ രാജ്യങ്ങളിലെയും ഉദ്യോഗാർത്ഥികള്‍ക്ക് ഒരു പോലെ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഖത്തർ ഗ്യാസിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളികള്‍ ഉള്‍പ്പെടെ…
Read More » - 13 July
യുഎഇയില്‍ ലോജിസ്റ്റിക്സ് മേഖലയില്‍ അവസരങ്ങൾ, ഡ്രൈവർ, ഡെലിവറി ബോയി, വെയർഹൗസ് മാനേജർ: വിശദവിവരങ്ങൾ
ദുബായ്, അബുദാബി തുടങ്ങിയ യുഎഇ എമിറേറ്റ്സുകളില്‍ നിരവധി തൊഴിൽ അവസരങ്ങൾ. ലോജിസ്റ്റിക്സ്, എക്സ്പ്രസ് ഡെലിവറി സേവനങ്ങൾ നടത്ത ഡിഎച്ച്എല്‍ നിരവധി തൊഴിൽ അവസരങ്ങളാണ് നിങ്ങള്‍ക്കായി തുറക്കുന്നത്. ഇന്ത്യ…
Read More » - 5 July
എമിറേറ്റ്സ് ഗ്രൂപ്പിൽ നൂറുകണക്കിന് ഒഴിവുകൾ: ശമ്പളം, യോഗ്യത, അലവൻസുകൾ തുടങ്ങിയ വിശദവിവരങ്ങൾ മനസിലാക്കാം
ദുബായ്: കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്താൻ വ്യോമയാന മേഖല സജ്ജമായതിനാൽ വരും മാസങ്ങളിൽ കൂടുതൽ ക്യാബിൻ ക്രൂ, പൈലറ്റുമാർ, കസ്റ്റമർ സർവീസ് സ്റ്റാഫ്, എഞ്ചിനീയർമാർ…
Read More » - Jun- 2023 -28 June
യുകെയില്‍ ആരോഗ്യരംഗത്ത് അവസരങ്ങള്‍, സ്ഥിരം നിയമനം ഉറപ്പ്
ന്യൂഡല്‍ഹി: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കായി യുകെയില്‍ അവസരങ്ങള്‍. ഇതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സും യു.കെയിലെ പ്രമുഖ NHS ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന ‘ടാലന്റ് മൊബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു.…
Read More » - 24 June
യുകെയില്‍ ആരോഗ്യരംഗത്ത് നിരവധി അവസരങ്ങള്‍, സ്ഥിരം നിയമനവും മറ്റ് ആനുകൂല്യങ്ങളും: വിശദവിവരങ്ങൾ
യുകെയില്‍ ആരോഗ്യരംഗത്ത് നിരവധി അവസരങ്ങള്‍. ഇതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സും യുകെയിലെ പ്രമുഖ എൻഎച്ച്എസ് ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന ‘ടാലന്റ് മൊബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു. ഇതുവഴി…
Read More »