Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -16 April
മാസ്ക് ധരിച്ച് തൈര് വാങ്ങാന് വന്നു, പിന്നാലെ കടയുടമയുടെ സ്വര്ണ മാല പൊട്ടിച്ചോടി, പ്രതികള് പിടിയില്
കൊല്ലം: കൊല്ലം ചാത്തനൂരില് കടയില് സാധനം വാങ്ങാന് വന്നയാള് കടയുടമയുടെ മാലപൊട്ടിച്ച് കടന്നു. സംഭവത്തില് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാസ്ക് ധരിച്ചാണ് പ്രതികളില് ഒരാള്…
Read More » - 16 April
അഫ്ഗാനില് ശക്തമായ ഭൂചലനം
കാബൂള്: അഫ്ഗാനിസ്ഥാനില് ശക്തമായ ഭൂചലനം. ഹിന്ദുക്കുഷ് മേഖലയിലാണ് ഇന്ന് പുലര്ച്ചെ നാലുമണിയോടെയാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 121 കിലോമീറ്റര് (75 മൈല്) ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യൂറോപ്യന്…
Read More » - 16 April
വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ദില്ലി: വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്…
Read More » - 16 April
മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെ സദാചാര ആക്രമണം
ബെംഗളൂരു: ബെംഗളൂരുവില് മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെ സദാരാചാര ആക്രമണമെന്ന് റിപ്പോര്ട്ട്. ഒന്നിച്ചിരിക്കുന്ന യുവതിയെയും യുവാവിനെയും അജ്ഞാതന് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കുകയാണ്.…
Read More » - 16 April
പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കോട്ടയം: കോട്ടയം അയര്ക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ഏറ്റുമാനൂര് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മരിച്ച ജിസ്മോളുടെ ഭര്ത്താവ്…
Read More » - 15 April
എകെജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണം : ദിവ്യ എസ് അയ്യരോട് യൂത്ത് കോൺഗ്രസ് നേതാവ് വിജിൽ മോഹനൻ
മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ഇവർ
Read More » - 15 April
തീകൊളുത്തി ആത്മഹത്യ: കരുനാഗപ്പള്ളിയില് അമ്മയ്ക്ക് പിന്നാലെ 2 പെണ്കുഞ്ഞുങ്ങളും മരിച്ചു
വണ്ടാനം മെഡിക്കല് കോളജില് ചികിത്സയിലായിരുന്ന യുവതി വൈകിട്ടോടെയാണ് മരിച്ചത്.
Read More » - 15 April
- 15 April
മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു
കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More » - 15 April
- 15 April
നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ കുറ്റപ്പത്രം സമർപ്പിച്ച് ഇഡി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമർപ്പിച്ച് ഇഡി. സാം പിത്രോദയുഡി പേരും കുറ്റപത്രത്തിലുണ്ട്. ഡൽഹി റൗസ് അവന്യൂ കോടതിയിലാണ്…
Read More » - 15 April
മെഹുല് ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം ആരംഭിച്ച് ഇഡിയും, സിബിഐയും
ബെൽജിയം: പഞ്ചാബ് നാഷണല് ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില് പ്രതിയായ ഇന്ത്യന് രത്നവ്യാപാരി മെഹുല് ചോക്സിയെ അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി ഇഡിയുടേയും, സിബിഐയുടെയും…
Read More » - 15 April
മുനമ്പം വിഷയത്തിൽ ബിജെപി സ്ഥിതി സങ്കീർണമാക്കി, ഇതിലൂടെ വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമം; പി രാജീവ്
മുനമ്പം വിഷയത്തിൽ ബിജെപി സ്ഥിതി സങ്കീർണമാക്കുകയാണ് എന്ന് മന്ത്രി പി രാജീവ്. ഇതിലൂടെ വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. മുനമ്പം പ്രശ്നം…
Read More » - 15 April
പാലക്കാട് എലപ്പുള്ളിയിൽ ഓട്ടോറിക്ഷയില് കെ എസ് ആര് ടി സി ബസ് ഇടിച്ച് അപകടം : രണ്ട് പേർ മരിച്ചു
പാലക്കാട് : പാലക്കാട് എലപ്പുള്ളിയില് ഓട്ടോറിക്ഷയില് കെ എസ് ആര് ടി സി ബസ് ഇടിച്ചുണ്ടായ അപകടത്തില് രണ്ട് പേര് മരിച്ചു. രണ്ട് പേര്ക്ക് പരുക്കേറ്റു. ഓട്ടോറിക്ഷാ…
Read More » - 15 April
പുഴയിൽ ചാടിയ അമ്മയും മക്കളും മരിച്ചു;മരിച്ചത് അഭിഭാഷകയും മക്കളും
കോട്ടയം: ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്.…
Read More » - 15 April
കരുനാഗപ്പള്ളിയില് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: അമ്മയ്ക്ക് പിന്നാലെ 2 പെണ്കുഞ്ഞുങ്ങളും മരിച്ചു
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ രണ്ട് പെൺകുട്ടികളും മരിച്ചു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മീയയും ആണ് മരിച്ചത്. മക്കളെ…
Read More » - 15 April
ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് താമസസൗകര്യങ്ങൾ നൽകരുത് : കർശന നിർദ്ദേശം നൽകി സൗദി ടൂറിസം മന്ത്രാലയം
റിയാദ് : ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് ഏപ്രിൽ 29 മുതൽ താമസസൗകര്യങ്ങൾ നൽകരുതെന്ന് മക്കയിലെ ഹോട്ടൽ സേവനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദി ടൂറിസം മന്ത്രാലയം നിർദ്ദേശം നൽകി.…
Read More » - 15 April
ശിവകാർത്തികേയൻ്റെ മദ്രാസി സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു : ചിത്രം ആക്ഷന് പ്രാധാന്യം നൽകുന്നു
ചെന്നൈ : ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ മദ്രാസിയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 5 നാണ് ചിത്രം റിലീസ്…
Read More » - 15 April
മുനമ്പം ജനതയെ ബിജെപി വഞ്ചിച്ചെന്ന് കെ.സി.വേണുഗോപാല് എംപി
കേന്ദ്രമന്ത്രി കിരണ് റിജിജുവിന്റെ വെളിപ്പെടുത്തലിലൂടെ മുനമ്പം ജനതയോടുള്ള ബിജെപിയുടെ വഞ്ചന പുറത്തുവന്നെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് എംപി.വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ് വിശ്വാസികളെ…
Read More » - 15 April
ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം : ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ. അനധികൃത ഡ്രൈവിങ് സ്കൂളുകൾക്കെതിരെ നടപടിയെടുക്കുന്നതിൻ്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിൻ്റെ ഈ…
Read More » - 15 April
നേര്യമംഗലത്ത് ഉണ്ടായ കെഎസ്ആര്ടിസി ബസ് അപകടം : ബസിനടിയിൽപ്പെട്ട പതിനാലുകാരി മരിച്ചു
കൊച്ചി : എറണാകുളം നേര്യമംഗലം മണിയാമ്പാറയില് കെഎസ്ആര്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില് പതിനാലുകാരി മരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്. ബസിനടിയില് കുടുങ്ങിയ…
Read More » - 15 April
ഫിലിം ക്രിട്ടിക്സ് അവാർഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ തോമസ് മികച്ച നടൻ
48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക…
Read More » - 15 April
കോട്ടയം പേരൂരിൽ അമ്മയും മക്കളും ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം : കോട്ടയം പേരൂരിൽ അമ്മയും മക്കളും ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത മുൻ മുത്തോലി പഞ്ചായത്ത് പ്രസിഡന്റും…
Read More » - 15 April
വേദങ്ങൾ നിയമ സ്കൂളുകളിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം : സുപ്രീം കോടതി ജഡ്ജി പങ്കജ് മിത്തൽ
ന്യൂദൽഹി : രാമായണം, മഹാഭാരതം തുടങ്ങിയ വേദങ്ങളിലും ഇതിഹാസങ്ങളിലും അടങ്ങിയിരിക്കുന്ന പുരാതന നിയമ തത്ത്വചിന്തയെ നിയമ സ്കൂളുകളും സർവകലാശാലകളും പാഠ്യപദ്ധതിയിൽ ഔപചാരികമായി ഉൾപ്പെടുത്തേണ്ട സമയമാണിതെന്ന് സുപ്രീം കോടതി…
Read More » - 15 April
ബംഗളുരുവില് 6.77 കോടിയിലധികം വിലവരുന്ന ലഹരിവസ്തുക്കള് പിടിച്ചെടുത്തു : ഒൻപത് മലയാളികൾ പിടിയിൽ
ബംഗളുരു: ബംഗളുരുവില് വൻ മയക്കുമരുന്ന് വേട്ട. 6.77 കോടിയിലധികം വില വരുന്ന ലഹരിവസ്തുക്കള് പിടിച്ചെടുത്തു. സംഭവത്തില് 9 മലയാളികളെയും ഒരു വിദേശപൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വ്യത്യസ്ത…
Read More »