Latest NewsElection NewsIndia

70 വര്‍ഷം കോണ്‍ഗ്രസ് ജനങ്ങളം വിഡ്ഢികളാക്കി: രാജ്യത്ത് വികസനം എത്തിയത് ബിജെപി അധികാരത്തിലെത്തിയതോടെ എന്ന് ഗഡ്കരി

ബാ​രാ​മ​തി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ഇന്ത്യയിലെ ജനങ്ങളെ 70 വര്‍ഷത്തോളം കോണ്‍ഗ്രസ് വിഡ്ഢികളാക്കിയെന്നും രാജ്യത്ത് വികസനം എത്തിയത് ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷമാണെന്നും ഗഡ്കരി പറഞ്ഞു.ഇ​ന്ന് രാ​ജ്യം മാ​റി ക​ഴി​ഞ്ഞു​വെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​രാ​മ​തി തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗ​ഡ്ക​രിയുടെ ഈ വാക്കുകള്‍.

പൊ​തു​സേ​വ​ന​ത്തി​നാ​യി മെ​ട്രോ ആരംഭിച്ചു. ത​ങ്ങ​ൾ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സു​ക​ളും കൊ​ണ്ടു​വ​ന്നു​വെ​ന്നും ഒ​രു മെ​ട്രോ ട്രെ​യി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് ഇ​തി​ന്‍റെ ശേ​ഷി​യെ​ന്നും ഗ​ഡ്ക​രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button