Election NewsElection 2019

പോളിംഗ് ബൂത്തിൽ സംഘർഷം: വോട്ട് ചെയ്യാനായി ക്യൂ നിന്നയാള്‍ കൊല്ലപ്പെട്ടു

കൊൽക്കത്ത : പോളിംഗ് ബൂത്തിലുണ്ടായ സംഘർഷത്തിൽ വോട്ട് ചെയ്യാനായി ക്യൂ നിന്നയാള്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദിലെ ബലിഗ്രാമിലെ പോളിംഗ് ബൂത്തില്‍ കോണ്‍ഗ്രസ് – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. ദേശീയ വാര്‍ത്താ എജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button