Election News

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണം ; പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് കോടതി

ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസിൽ പരാതിക്കാരിയുടെ പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര.പരാതിയുടെ പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് നിലവിൽ അന്വേഷിക്കുന്നത്. പരാതിയിൽ അന്വേഷണം വേണമെന്നും എന്നാൽ മുൻവിധിയോടുകൂടിയുള്ള അന്വേഷണം പാടില്ലെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയിംസ് വ്യക്തമാക്കി. കേസ് നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button