Election NewsLatest NewsIndiaElection 2019

ആണവായുധങ്ങൾ സംബന്ധിച്ച പരാമർശം : പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ളീൻചീറ്റ്

ന്യൂ ഡൽഹി : ആണവായുധങ്ങൾ സംബന്ധിച്ച പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ളീൻചീറ്റ്. പരാമർശത്തിൽ പെരുമാറ്റചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനിടെയാണ്  ആണവായുധം ദീപാവലിക്ക് വേണ്ടിയല്ല എന്ന പരാമർശം നടത്തിയത്, ഇതിനെതിരെ വന്ന പരാതിയിലാണ് കമ്മീഷൻ നരേന്ദ്രമോദിക്ക് ക്ളീൻചീറ്റ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button