Latest NewsElection NewsIndiaElection 2019

നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ദിഗ്വിജയ് സിങ്

ഭോപാല്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഭോപാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ദിഗ്വിജയ് സിങ്. ഭീകരരെ സഹായിച്ചുവെന്നതിന് തെളിവുണ്ടെങ്കില്‍ കേസെടുക്കാനാണ് മോദിയെ ദിഗ്വിജയ് സിങ് വെല്ലുവിളിച്ച്

യഥാര്‍ഥ സന്ന്യാസിനി ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങി വോട്ടു തേടാറില്ലെന്നും എതിര്‍സ്ഥാനാര്‍ഥി പ്രജ്ഞ സിങ് ഠാക്കൂറിനെ വിമര്‍ശിച്ച് ദിഗ്‌വിജയ് സിങ് പറഞ്ഞു.ആര്‍എസ്എസിനെയും തീവ്ര ഹിന്ദുത്വ നിലപാടുകളെയും ശക്തമായി വിമര്‍ശിക്കുന്ന നേതാവാണ് സിങ്

കഴിഞ്ഞ 30 കൊല്ലമായി ബിജെപിയുടെ കോട്ടയാണു ഭോപാല്‍. അതു പിടിക്കാനാണു കോണ്‍ഗ്രസ് ദിഗ്‌വിജയ് സിങ്ങിനെ ഇറക്കിയത്. അതുകൊണ്ടുതന്നെ ദിഗ്‌വിജയ് സിങ്ങിനെ കടന്നാക്രമിച്ചാണ് ബിജെപി ഇവിടെ വോട്ട് തേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button