BollywoodCinemaIndian CinemaKollywoodLatest NewsMollywoodTollywood

നല്ല തിരിച്ചു വരവുകൾക്ക് ചെറിയ ഇടവേളവകൾ അനിവാര്യം’ തപ്‌സി പന്നു

അത്യാവശ്യം തിരക്കുള്ള ഒരു നടിയായി മാറാൻ തപ്‌സിയ്ക്ക് അധികനാൾ വേണ്ടിവന്നില്ല.തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അത്യാവശ്യം ആരാധകരെ താരം നേടിക്കഴിഞ്ഞു.പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പമുള്ള വേഷം വളരെയധികം ശ്രദ്ധ നേടിയിരുന്നു.തിരക്കുപിടിച്ച ഷൂട്ടിങ് ദിവസങ്ങൾക്ക് ശേഷം നല്ലൊരു ഇടവേള നിർബന്ധമുള്ള നടിയാണ് തപ്‌സി.അതിനു തപ്സിക്ക് ഒരു കാരണവുമുണ്ട്.

2017 എന്ന വര്‍ഷം തപ്സിയ്ക്ക് തിരക്കുകളുടേതായിരുന്നു. 4 ചിത്രങ്ങളാണ് ഈ വർഷം റിലീസിനെത്തിയത്. റണ്ണിങ് ഷാദി,നാം ശബാന,ആനന്ദോ ബ്രഹ്‌മോ,ജൂഡ്‌വാ 2 എന്നിവയാണ് ആ ചിത്രങ്ങൾ.തിരക്കുപിടിച്ച ഷൂട്ടിംഗ് ദിവസങ്ങൾക്ക് ശേഷം നല്ലൊരു ഇടവേള നിർബന്ധമുള്ള നടിയാണ് തപ്‌സി.അതിനു തപ്‌സിയ്ക്ക് ഒരു കാരണവുമുണ്ട്.നല്ല തിരിച്ചുവരവുകൾക്ക് ചെറിയ ഇടവേളകൾ എപ്പോഴും തന്നെ സഹായിക്കാറുണ്ടെന്നും അത് കൂടുതൽ പോസിറ്റീവ് ആയി കൂടുതല്‍ ഉത്സാഹത്തോടെയും ഉണര്‍വോടെയും തിരികെ വരാൻ പ്രചോദനം നൽകാറുണ്ടെന്നും നടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button