New Release
-
May- 2022 -12 May
മമ്മൂട്ടിയുടെ ‘പുഴു’ നാളെ മുതൽ
മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘പുഴു’ നാളെ സോണിലിവിലൂടെ പ്രദര്‍ശനത്തിനെത്തും. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ…
Read More » -
Mar- 2022 -8 March
മഞ്ജു വാര്യരും ബിജുമേനോനും 20 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ‘ലളിതം സുന്ദരം’ മാർച്ച് 18 മുതൽ ഡിസ്നി + ഹോട്ട് സ്റ്റാറിൽ
മധു വാര്യര്‍ സംവിധാനം ചെയ്ത് ബിജു മേനോനും മഞ്ജു വാര്യരും മുഖ്യവേഷം കൈകാര്യം ചെയ്യു ലളിതം സുന്ദരം മാര്‍ച്ച് 18 മുതല്‍ ഡിസ്നി+ ഹോട്ട് സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തുന്നു.…
Read More » -
4 March
മികച്ച ബോക്സ് ഓഫീസ് കളക്ഷനുമായി ‘വലിമൈ’
അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്ത ‘വലിമൈ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ചിത്രം റിലീസ് ചെയ്ത് എട്ട് ദിവസം കഴിയുമ്പോൾ മികച്ച ബോക്സ് ഓഫീസ്…
Read More » -
Feb- 2022 -25 February
സൂപ്പർ താരങ്ങളെ മറികടന്ന് റെക്കോർഡ് കളക്ഷനുമായി ‘വലിമൈ’
മുംബൈ: സൂപ്പർ താരങ്ങളെ മറികടന്ന്, ആദ്യ ദിവസം റെക്കോർഡ് കളക്ഷനുമായി അജിത്തിന്റെ വലിമൈ. മാസ്റ്റർ, മെർസൽ, ബിഗിൽ തുടങ്ങിയ വിജയ് ചിത്രങ്ങളെയും രജനികാന്തിന്റെ ദർബാർ, അണ്ണാത്തെ, 2.0,…
Read More » -
25 February
‘ഇത് താൻടാ പോലീസി’ന് ശേഷം സിഗ്നേച്ചറുമായി മനോജ് പാലോടൻ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഇത് താൻടാ പോലീസിന് ശേഷം മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സിഗ്നേച്ചറി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മന്ത്രി സജി ചെറിയാനാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. അട്ടപ്പാടിയുടെ…
Read More » -
25 February
വിവാദങ്ങൾക്കൊടുവിൽ ‘വെയിൽ’ ഇന്ന് പ്രദർശനത്തിനെത്തും
ഏറെ വിവാദങ്ങൾക്കു ശേഷം ചിത്രീകരണം പൂർത്തീകരിച്ച സിനിമയായിരുന്നു വെയിൽ. ഷെയ്ൻ നിഗം നായകനായി എത്തിയ ചിത്രം ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നേരത്തെ, റിലീസ് ജനുവരി 28-നായിരുന്നു തീരുമാനിച്ചിരുന്നത്.…
Read More » -
24 February
ഫുട്ബോള്‍ പരിശീലകനായി അമിതാഭ് ബച്ചൻ: ‘ജുണ്ഡ്’ ട്രെയിലര്‍ പുറത്തുവിട്ടു
അമിതാഭ് ബച്ചൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ജുണ്ഡ്’. ദേശീയ അവാര്‍ഡ് ജേതാവ് നാഗ്രാജ് മഞ്ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗ്രാജ് മഞ്ജുളെ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.…
Read More » -
24 February
ആരാധകരെ ത്രില്ലടിപ്പിച്ച് ഭീഷ്മ പര്‍വ്വം ട്രെയിലര്‍ പുറത്തുവിട്ടു
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘ഭീഷ്മ പര്‍വം’. ആരാധകരെ ത്രില്ലടിപ്പിച്ച് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മാസ്സ് ഡയലോഗ്സും മാസ്സ് എൻട്രികളും നൽകുന്ന ദൃശ്യ വിരുന്നാണ് സംവിധായകൻ…
Read More » -
3 February
ഫസ്റ്റ്ഷോസിൽ ശ്രദ്ധയാകർഷിച്ച് മൊബൈൽ ഫോൺ സിനിമ ‘ബി. അബു’
സ്മാർട്ട് ഫോണിൽ ചിത്രീകരിച്ച രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള സിനിമ ‘ബി. അബു’ ഫസ്റ്റ്ഷോസ് ഒടിടിയിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച് മുന്നേറുന്നു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും കലയെ നെഞ്ചോടു ചേർക്കുന്ന…
Read More » -
Jan- 2022 -25 January
നിലവിലെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഞങ്ങളുടെ പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നു: ദുൽഖർ
സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തിന്റെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് മാറ്റിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നിലവിലെ…
Read More »