BollywoodGeneralNEWS

മാധ്യമപ്രവര്‍ത്തകനെ നാണംകെടുത്തി പ്രിയങ്ക ചോപ്ര; വിഡിയോ കാണാം

താരങ്ങളില്‍ നിന്നും ചില ചോദ്യങ്ങള്‍ക്ക് കടുത്ത പ്രതികരണം നേരിടേണ്ടി വരാറുണ്ട് അതൊരു പുതുമയല്ല. പ്രിയങ്ക ചോപ്രയ്ക്ക് പുറമെ ദീപിക പദുക്കോണും ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് ദീപിക പദുക്കോണുമായി പ്രിയങ്ക അസ്വാരസ്യത്തിലാണെന്ന് വാർത്തകളുണ്ടല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യമാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്.

മാധ്യമങ്ങള്‍ തന്നെയാണ് തങ്ങളെ സുഹൃത്തുക്കളാക്കുന്നതും പിന്നീട് ശത്രുക്കാളായി ചിത്രീകരിക്കുന്നതെന്നുമെന്നുമാണ് പ്രിയങ്ക മറുപടി നല്‍കിയത്.

https://youtu.be/twCOvLtO33g

shortlink

Related Articles

Post Your Comments


Back to top button