NEWS

വാഹനാപകടം സൂര്യ രക്ഷകനായി അവതരിച്ചു

വാഹനാപകടത്തില്‍പ്പെട്ട യുവതിയ്ക്ക് രക്ഷകനായി തമിഴ്‌ സൂപ്പര്‍ താരം സൂര്യ അവതരിച്ചു. സിങ്കം ത്രിയുടെ ചിത്രീകരണം കഴിഞ്ഞ്‌ കാറില്‍ മടങ്ങുമ്പോഴാണ് റോഡില്‍ ഒരു അപകടം നടന്നത്‌ സൂര്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ താരം കാറില്‍ നിന്ന്‌ ഇറങ്ങി അപകട സ്‌ഥലത്ത്‌ എത്തി. അപകടത്തില്‍പ്പെട്ട ദമ്പതികളെ തന്റെ കാറില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സൂര്യ ഡ്രൈവറോട്‌ ആവശ്യപ്പെടുകയായിരുന്നു.

ആശുപത്രി ചെലവുകളെക്കുറിച്ച്‌ വിഷമിക്കേണ്ടെന്നും ആ പണം താന്‍ അടച്ചോളാമെന്നും സൂര്യ യുവതിയെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആന്ധ്രയിലെ മഡനപള്ളിയലായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments


Back to top button