Uncategorized

‘വേലുത്തമ്പി ദളവ എന്ന ചിത്രത്തിന് രഞ്ജി പണിക്കര്‍ തൂലിക ചലിപ്പിക്കും’

വേലുത്തമ്പി ദളവ എന്ന ചിത്രം വിജിതമ്പി സംവിധാനം ചെയ്യുന്നു എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നതാണ് . എന്തായാലും ഈ ചിത്രം ഉടന്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍. എം. രഞ്ജിത്താണ് വന്‍ മുതല്‍ മുടക്കുള്ള ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം
പൃഥ്വിരാജ് വേഷമിടുന്ന ചരിത്ര കഥാപാത്രമായ വേലുത്തമ്പി ദളവയ്ക്ക് തിരക്കഥ രചിക്കുന്നത് രഞ്ജി പണിക്കരാണ്. വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാരചന ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തെ കുറിച്ച് വിശദീകരിക്കാന്‍ വിജി തമ്പിയോ രണ്‍ജി പണിക്കരോ തയ്യാറായില്ല.

shortlink

Related Articles

Post Your Comments


Back to top button