NEWS

കലാഭവന്‍ മണിയുടെ സംസ്‌ക്കാരം ഇന്ന്

തൃശ്ശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സംസ്‌ക്കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികളാരംഭിച്ചു. 11 മണി മുതല്‍ സംഗീത നാടക അക്കാദമിയിലും തുടര്‍ന്ന് ചാലക്കുടിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. കലാഭവന്‍ മണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഇന്ന് ചാലക്കുടിയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button