GeneralNEWS

ജയരാജന് പിന്നാലെ പൃഥ്വിരാജും

കായിക മന്ത്രി ഇ പി ജയരാജനെ ട്രോളുന്ന തിരക്കിലായിരുന്നു സോഷ്യല്‍ മീഡിയ. അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കേരളക്കാരനാക്കിയ കായിക മന്ത്രിയെ കൂടാതെ യുവനടന്‍ പൃഥ്വിരാജും വിവാദ പോസ്റ്റ്‌ ഇട്ടിരുന്നു. പൃഥ്വിരാജും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ മുഹമ്മദ് അലിയെ അനുസ്മരിച്ചതിങ്ങനെ ” ഒരു ചിത്രശലഭത്തെപ്പോലെ പാറിനടക്കുകയും തേനീച്ചയെപ്പോലെ കുത്തുകയും ചെയ്യുമെന്ന അലിയെക്കുറിച്ചുള്ള പ്രശസ്തമായ ഉപമയോടെയാണ് പൃഥ്വിരാജ് പോസ്റ്റ് ഇട്ടത്. എന്നാല്‍ പൃഥ്വിരാജ് ഉപയോഗിച്ച റെട്ടറിക് എന്ന പദമാണ് ആളുകളില്‍ സംശയം ജനിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button