GeneralNEWS

സാഗർ ഷിയാസ് അന്തരിച്ചു

കൊച്ചി ● മിമിക്രി കലാകാരനും ചലച്ചിത്ര താരവുമായ സാഗർ ഷിയാസ് അന്തരിച്ചു. 50 വയസായിരുന്നു. ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കലാഭവന്‍ ഉള്‍പ്പടെ നിരവധി ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button