General

‘ശരണ്യ അമ്മയായി’ എന്ന വാര്‍ത്തയ്ക്ക് താഴെ മോശമായി കമന്റ് ചെയ്തയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍

മനോരമ ഓണ്‍ലൈന്‍ ‘നടി ശരണ്യമോഹന്‍ അമ്മയായി’ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ അതിനു താഴെ വളരെ മോശം രീതിയിലുള്ള പ്രതികരണങ്ങളാണ് പലരുടെ ഭാഗത്ത് നിന്നും വന്നത്.
അവര്‍ക്കുള്ള തക്കതായ മറുപടി നല്‍കുകയാണ് ശരണ്യയുടെ ഭര്‍ത്താവായ അരവിന്ദ് കൃഷ്ണന്‍.
അരവിന്ദ് കൃഷ്ണന്‍റെ പ്രതികരണം ഇങ്ങനെ

aravindd

shortlink

Post Your Comments


Back to top button