Hollywood

അവതാര്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത

പ്രേക്ഷകര്‍ക്ക് ആവേശവും അത്ഭുതവുമായ ചിത്രങ്ങളില്‍ ഒന്നാണ് ഹോളിവുഡ് ചിത്രം ‘അവതാര്‍’. പല സിനിമകളുടെയും റെക്കോര്‍ഡ് കളക്ഷനുകള്‍ പഴങ്കഥയാക്കിയായിരുന്നു ഹോളിവുഡിലെ അവതാറിന്റെ കുതിപ്പ്. പ്രേക്ഷകര്‍ ആഘോഷമാക്കിയ ഈ ചിത്രത്തിന്‍റെ മൂന്നാം ഭാഗവും പുറത്തുവരും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ സംവിധായകന്‍ ജയിംസ് കാമറൂണ്‍ ആണ് ഈ കാര്യം അറിയിച്ചത്. അവതാറിന്റെ രണ്ടാം ഭാഗത്തിന്‍റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കേയാണ് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

shortlink

Related Articles

Post Your Comments


Back to top button