Hollywood

ഹോളിവുഡിനെ കൊതിപ്പിക്കുന്ന ഒരേയൊരു ഇന്ത്യന്‍ ചിത്രം

നിരവധി അംഗീകാരങ്ങളും നിരൂപക പ്രശസംയും പിടിച്ചു പറ്റിയ ബാഹുബലി മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ഹോളിവുഡ് എടുക്കാന്‍ കൊതിച്ച പതിനഞ്ച് വിദേശ ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടി രാജമൗലിയുടെ ബാഹുബലി മറ്റൊരു പൊന്‍തൂവല്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഹോളിവുഡ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘സ്‌ക്രീന്‍ റാന്റ്’ ആണ് വിദേശ ചിത്രങ്ങളുടെ പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ ബാഹുബലിയുടെ സ്ഥാനം പന്ത്രണ്ടാമതാണ്.
ചിത്രത്തെക്കുറിച്ച് സൈറ്റ് പങ്കുവയ്ക്കുന്നതിങ്ങനെ
ഹോളിവുഡിന്റെ ഏറ്റവും വലിയ എതിരാളിയായ ബോളിവുഡില്‍ നിന്നും ഒരു ചിത്രമില്ലാതെ ഈ പട്ടിക പൂര്‍ണമാകില്ല. ലോകത്ത് ഏറ്റവുമധികം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് ഇന്ത്യയിലാണ്. വര്‍ഷം 1500ലധികം ചിത്രങ്ങള്‍ പുറത്തിറങ്ങുന്നു. ദക്ഷിണേന്ത്യന്‍ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ ബാഹുബലി:ദി ബിഗിനിങ്ങ് ഗംഭീര ചിത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button