BollywoodNEWS

ആലിയഭട്ടിനെയും ദീപികയെയും കുറിച്ച്‌ ഷാഹിദ് കപൂറിന് പറയാനുള്ളത്….

അഭിനയത്തിലും വ്യക്തിത്വത്തിലും പുലികളാണ് ആലിയയും ദീപികയും എന്നാണ് ഷാഹിദ് പറയുന്നത്. അഭിനയ മികവില്‍ താന്‍ കണ്ട മികച്ച വനിതയാണ് ദീപിക പദുക്കോണ്‍ എന്നും ഷാഹിദ് പറയുന്നു. അവരവരുടെ നേട്ടങ്ങള്‍ കൊണ്ട് മികച്ച്‌ നില്‍ക്കുന്ന ധാരാളം വനിതകള്‍ ബോളിവുഡിലുണ്ട്. നര്‍ഗീസ് ദത്ത്, മധുബാല, മാധുരി ദീക്ഷിത്, കജോള്‍ എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.

ലഹരിക്കടിമയായ ഗായകന്റെ വേഷത്തില്‍ ഷാഹിദും സ്പോര്‍ട്സ് താരമായി ആലിയയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ഉഡ്ത പഞ്ചാബ്.

shortlink

Related Articles

Post Your Comments


Back to top button