General

മേക്കിംഗ് വീഡിയോയുമായി ഡിയര്‍ സിന്ദഗി

കിംഗ് ഖാന്‍ ഷാരൂഖും ആലിയ ഭട്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഡിയര്‍ സിന്ദഗി. ചിത്രത്തിന്‍റെ ടീസറുകള്‍ക്കും ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗൗരി ഷിന്‍ഡെയാണ് ഡിയര്‍ സിന്ദഗിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഹോപ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ കേരളവും ഗോവയുമാണ്.

shortlink

Related Articles

Post Your Comments


Back to top button