Cinema

സാന്റാ മരിയ അല്ല ;നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം “അവര്‍ഗള്‍”

നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് അവര്‍ഗള്‍ എന്നു നിശ്ചയിച്ചു. നേരത്തേ സാന്റാ മരിയ എന്ന പേരില്‍ ചിത്രമെത്തുമെന്നായിരുന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. തമിഴിനു പേറമേ മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. നേരത്തിനു ശേഷമുള്ള നിവിന്‍ പോളിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. പ്രേമം തമിഴ്നാട്ടില്‍ നേടിയ വന്‍ വിജയത്തോടെ താരത്തിന് ഒട്ടേറെ ആരാധകര്‍ തമിഴകത്തുണ്ട്. തമിഴില്‍ ഗൗതം മേനോന്‍ ചിത്രത്തിലും നിവിന്‍ പോളി നായകനായെതത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button