GeneralMollywood

സംവിധായകന്‍ ശ്യാംധര്‍ വിവാഹിതനാകുന്നു

പൃഥ്വിരാജ് ചിത്രം സെവന്‍ത്ഡേയിലൂടെ സംവിധാനത്തിലേക്ക് എത്തിയ ശ്യാംധര്‍ വിവാഹിതനാകുന്നു. സുഹൃത്ത് അഞ്ജലിയാണ് വധു ഫേസ്ബുക്ക് പേജിലൂടെ ശ്യാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്കില്‍ ശ്യാമിന്റെ കുറിപ്പ് ഇങ്ങനെ:

“എന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കും എന്ന് കരുതിയ പലരുംഎന്നെ മനസ്സിലാക്കാനോ അറിയാനോ ശ്രമിക്കാതെ അകന്നു പോയി…എല്ലാംഒരു തിരിച്ചറിവാണ്.. ഒട്ടും പ്രതീക്ഷിക്കാതെ എല്ലാ വിഷമങ്ങളെയും ഒരു ചിരിയിൽ ഒതുക്കുന്ന കൂട്ടുകാരിയെ കിട്ടി. മുന്നോട്ടുള്ള എന്റെ യാത്രയിൽ ആ കൂട്ടുകാരിയേയും കൂടെ കൂട്ടാമെന്നു തീരുമാനിച്ചു. എല്ലാം വളരെ പെട്ടെന്നായിരുന്നു. Got engaged with Anjaly Kv”

shortlink

Related Articles

Post Your Comments


Back to top button