Uncategorized

എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ, കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്ന കാര്യത്തെ കുറിച്ച് മീര

മോഹന്‍ലാല്‍ എന്ന നടന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് അഭിനേതാക്കളില്‍ ഒരാളാണ്. നമ്മളെപ്പോഴും ലോകത്തിലെ മികച്ച നടന്മാരുടെ പേര് പറയുമ്പോള്‍ ഹോളിവുഡ് നടന്മാരുടെ പേരാണ് പറയുക. പക്ഷെ അവര്‍ക്കൊപ്പം നില്‍ക്കുന്ന നടനാണ് നമ്മുടെ മോഹന്‍ലാലും’ പത്ത് കല്പനകൾ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ നടി മീര ജാസ്മിന്റെ അഭിപ്രായമാണിത് .മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളുടെ അഹങ്കാരമാണെന്നും മീര പറയുന്നു. പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഒരു നടനില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ അനുഭവം ലാലേട്ടനില്‍ നിന്നാണ് . മോഹന്‍ലാല്‍ എന്ന നടന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് അഭിനേതാക്കളില്‍ ഒരാളാണ്. നമ്മളെപ്പോഴും ലോകത്തിലെ മികച്ച നടന്മാരുടെ പേര് പറയുമ്പോള്‍ ഹോളിവുഡ് നടന്മാരുടെ പേരാണ് പറയുക. പക്ഷെ അവര്‍ക്കൊപ്പം നില്‍ക്കുന്ന നടനാണ് നമ്മുടെ മോഹന്‍ലാലുമെന്നാണ് നടി പറയുന്നത് .

shortlink

Related Articles

Post Your Comments


Back to top button