Uncategorized

കുട്ടികളുണ്ട് സൂക്ഷിക്കുക ഹിന്ദിയിലേക്ക്

തീവ്രവാദത്തിനെതിരെയുള്ള ദേശീയോദ്ഗ്രഥന ചിത്രം എന്ന നിലയിലാണ്, കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രം മലയാളത്തിൽ ശ്രദ്ധ നേടുന്നത് . ഈ ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാർത്ത ചിത്രം മറ്റുഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ്. ഹിന്ദിയിലേക്ക് ചിത്രത്തിന്റെ പകർപ്പവകാശം വിറ്റു കഴിഞ്ഞു. ഹിന്ദിയിൽ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ ബോളിവുഡ് സംവിധായകനാണെന്നാണ് റിപ്പോട്ടുകൾ .കലവൂര്‍ രവി കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത “കുട്ടികളുണ്ട് സൂക്ഷിക്കുക” മികച്ച പ്രതികരണം നേടുന്നുണ്ട്. അനൂപ് മേനോന്‍, ഭാവന എന്നിവര്‍ക്കൊപ്പം മാസ്റ്റര്‍ സനൂപ് , മാസ്റ്റര്‍ നീരജ് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍

shortlink

Post Your Comments


Back to top button