BollywoodGeneralNEWS

സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ്‌നിശ; കടുപ്പമേറിയ പ്രതിഫലവുമായി രണ്ട് ബോളിവുഡ് സൂപ്പര്‍താരങ്ങള്‍!!

സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ് നിശയ്ക്ക് അവതാരകരായി എത്തിയ ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ ഞെട്ടിക്കുന്ന പ്രതിഫലമാണ് കൈപ്പറ്റിയത്. സ്റ്റാര്‍ സ്ക്രീന്റെ അവാര്‍ഡ്‌ നിശയില്‍ അവതാരകരായി എത്തിയ സൂപ്പര്‍ താരങ്ങള്‍ മറ്റാരുമല്ല ബോളിവുഡ് കിംഗ്‌ ഷാരൂഖ് ഖാനും, മസില്‍മാന്‍ സല്‍മാന്‍ ഖാനുമാണ്. ഇരുവരും അവതാരകരായി എത്തിയ അവാര്‍ഡ്‌ നിശ ഏറെ ജനപ്രീതി നേടിയെങ്കിലും അവതാരകരായി എത്താന്‍ ഇവര്‍ വാങ്ങിയ പ്രതിഫലതുക ആരെയും ഞെട്ടിപ്പികുന്നതാണ്. രണ്ട് ഖാന്മാരും ചേര്‍ന്ന് ആറു കോടിരൂപയാണ് പ്രതിഫല ഇനത്തില്‍ ഈടാക്കിയത്. സ്റ്റാര്‍ സ്ക്രീന്‍ മികച്ച നടനായി അമിതാഭ് ബച്ചനെയും(പിങ്ക്) മികച്ച നടിയായി ആലിയ ഭട്ടിനെയുമാണ് (ഉഡ്താ പഞ്ചാബ്) തെരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button