CinemaNEWS

യന്തിരനില്‍ അമിതാഭ് ബച്ചന്‍ വില്ലന്‍ ആകാത്തതിനു കാരണം രജനിയോ?

 

സംവിധായകന്‍ ശങ്കര്‍ അമിതാഭിനെ യന്തിരനില്‍ വില്ലനാകാന്‍ ക്ഷണിച്ചിരുന്നു. ആ ക്ഷണം അമിതാഭ് വേണ്ടെന്നു വച്ചതിന്റെ കാരണം അദ്ദേഹം തന്നെ പറയുന്നു. അതിനു കാരണം രജനികാന്ത് ആണ്. വേഷത്തെ കുറിച്ച് രജനി കാന്തിനോട് സൂചിപ്പിച്ചു. അപ്പോള്‍ ഇതുവരെ താങ്കളെ ഹീറോ ആയി കണ്ടിരുന്ന ജനം പെട്ടന്ന് വില്ലനായി താങ്കളെ സ്വീകരിക്കില്ല എന്ന് രജനി പറഞ്ഞു. അത് ശരി ആണെന്ന് തോന്നിയതു കൊണ്ടാണ് ആ അവസരം വേണ്ടന്ന് വെച്ചതെന്നു അദ്ദേഹം പറയുന്നു.

മലയാളത്തില്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ ആഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്നു പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button