Cinema

വിവാഹത്തോടെ ദിലീപും കാവ്യയും പിന്നിലാക്കിയത് മറ്റൊരു താരദമ്പതികളുടെ റെക്കോര്‍ഡ്?

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരദമ്പതികളുടെ റെക്കോര്‍ഡാണ് ദിലീപ് താരദമ്പതികളുടെ വിവാഹത്തോടെ പിന്നിലായത്.
പതിനഞ്ചോളം ചിത്രങ്ങളില്‍ ഒന്നിച്ചഭിനിയിച്ച ജയറാം- പാര്‍വതി ദമ്പതികളുടെ റെക്കോര്‍ഡാണ് ദിലീപ്- കാവ്യ താരദമ്പതികള്‍ പിന്നിലാക്കിയത്.

12

അപരന്‍,കുറുപ്പിന്റെ കണക്കുപുസ്തകം, വചനം, മാലയോഗം, പ്രാദേശിക വാര്‍ത്തകള്‍, തലയണമന്ത്രം, പാവക്കൂത്ത്, തുടങ്ങി പതിനഞ്ചില്‍പ്പരം ചിത്രങ്ങളിലാണ് ജയറാം -പാര്‍വ്വതി താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ചത്.
മിഴി രണ്ടിലും,സദാനന്ദന്റെ സമയം, മീശമാധവന്‍, തെങ്കാശിപ്പട്ടണം, പെരുമഴക്കാലം,തിളക്കം, വെള്ളരിപ്രാവിന്റെ ചങ്ങാതി, തെങ്കാശിപ്പട്ടണം, ചന്ദ്രനുദിക്കുന്ന ദിക്കില്‍ ,പിന്നെയും തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ ദിലീപ്- കാവ്യ താരജോഡികള്‍ വെള്ളിത്തിരയില്‍ ഒന്നിച്ചെത്തി.

മഴ, മധുരനൊമ്പരക്കാറ്റ്, മേഘ മല്‍ഹാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബിജുമേനോന്‍- സംയുക്ത വര്‍മ്മ താരജോഡികളും നായിക-നായകന്മാരായി അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button