BollywoodCinemaGeneralNEWS

നേരില്‍ കാണാന്‍ ആഗ്രഹമറിയിച്ച് ബോളിവുഡ് കിംഗ്‌ ഖാന്‍

വിഖ്യാത സാഹിത്യകാരന്‍ പൗലോ കൊയ്‍ലോയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് കിംഗ്‌ ഷാരൂഖ് ഖാന്‍. ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനു ഷാരൂഖ്‌ ഓസ്‍കര്‍ അര്‍ഹിച്ചിരുന്നതായി പൗലോ കൊയ്‍ലോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഷാരൂഖ് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. പ്രശംസയ്ക്ക് നന്ദി പറഞ്ഞപ്പോഴാണ് നേരിട്ട് കൊയ്‍ലോയെ കാണാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞത്. ഇതിന് മുന്‍പ്‍ ഷാരൂഖ് തന്‍റെ സിനിമകളുടെ ഡിവിഡി പൗലോ കൊയ്‍ലോക്ക് അയച്ചു നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button