CinemaGeneralNEWSVideos

പുലിമുഖവുമായി മോഹന്‍ലാല്‍; വൈറലാകുന്ന  മൂന്ന് വീഡിയോകള്‍

മലയാളത്തിന്റെ താര രാജാവ് മോഹാന്‍ലാല്‍ ചിത്രം പുലിമുരുകന്‍ റിലീസ് ചെയ്തിട്ട് 150 ദിവസം പിന്നിടുന്നു. ചിത്രത്തെ ഇരു കയ്യും നീട്ട്ടി സ്വീകരിച്ചു ചരിത്രം കുറിച്ച പ്രേക്ഷകനെ വിസ്മയിപ്പിച്ച് താരം. പുലിമുരുകന്റെ 150-ആം ദിനത്തില്‍ ചിത്രം വലിയ വിജയമാക്കി മാറ്റിയ ആരാധകര്‍ക്ക് നന്ദി അറിയിക്കാന്‍ ഫേസ്ബുക്ക് ലൈവിലെത്തിയ മോഹന്‍ലാലാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. പുലിമുരുകന്റെ സന്തോഷം പങ്കുവയ്ക്കാന്‍ പുലിമുഖത്തോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്.

പുലിമുഖം മാസ്‌ക് ചെയ്ത വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ സന്തോഷവും നന്ദിയും പങ്കുവച്ചത് . മൂന്ന് വീഡിയോകളാണ് തന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

വീഡിയോ 1

വീഡിയോ 2

വീഡിയോ 3

shortlink

Related Articles

Post Your Comments


Back to top button