BollywoodCinemaGeneralIndian CinemaNEWS

സ്വപ്ന പ്രോജക്റ്റ്‌ വെളിപ്പെടുത്തി കിംഗ്‌ ഖാന്‍

 

തന്‍റെ സ്വപ്ന പ്രോജക്റ്റ്‌ വെളിപ്പെടുത്തി ബോളിവുഡ് കിംഗ്‌ ഖാന്‍. ബാഹുബലി നിര്‍മ്മിച്ചത് പോലെ മഹാഭാരതം നിര്‍മ്മിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ഷാരൂഖ് പറയുന്നു.

ഈ സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ തനിക്ക് ഒറ്റയ്ക്ക് സാധ്യമല്ല. അതിനാല്‍ മറ്റുള്ളവരുമായി ചേര്‍ന്ന് കൊണ്ട് ഇത് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ചിന്തയെന്നും ഷാരൂഖ് പറയുന്നു. ഒന്നുകില്‍ ബാഹുബലിയോളം അല്ലെങ്കില്‍ അതിലും വലുത് ആയിരിക്കണം മഹാഭാരതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button