CinemaNEWS

മോഹന്‍ലാലും-ഷാഫിയും ഒന്നിക്കുന്നു

നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത ഷാഫി മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി  സിനിമയെടുക്കുന്നു.
മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യണമെന്നത് ഒരുപാട് നാളുകളായി ആലോചിക്കുന്ന കാര്യമാണെന്നും ഇപ്പോള്‍ ഇരുകൂട്ടര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലെ ഒരു കഥ റെഡിയായി കഴിഞ്ഞുവെന്നും ഷാഫി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബിജുമേനോന്‍ നായകനാകുന്ന ‘ഷെർലോക്ക് ടോംസാ’ണ് ഷാഫിയുടെ അടുത്ത പ്രോജക്റ്റ്.

shortlink

Related Articles

Post Your Comments


Back to top button