CinemaGeneralMollywoodNEWS

സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രണവ് മോഹന്‍ലാലിന്റെ സെല്‍ഫി

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മോഹൻലാലിന്റെ മകൻ പ്രണവിന്റെ സെല്‍ഫി. പ്രണവും പ്രിയദർശൻ ലിസി ദമ്പതികളുടെ മകളും ചേർന്നുള്ള ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
മോഹൻലാലും പ്രിയദർശനും മികച്ച സുഹൃത്തുക്കളാണ്. ആ സൗഹൃത്തത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രവും. ഒരു സ്വകാര്യ ചടങ്ങിനിടെ എടുത്ത സെൽഫിയാണ് ആരാധകർ ഏറ്റെടുത്തത്. പ്രണവും കല്ല്യാണിയും ബാല്യകാല സുഹൃത്തുക്കളാണ്.

ജിത്തുജോസഫിന്റെ കീഴിൽ അസിസ്റ്ററ്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന പ്രണവ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുകയാണ്.

shortlink

Related Articles

Post Your Comments


Back to top button