CinemaKollywoodNEWS

ജയം രവി കേരളത്തിലേക്ക്!

വനം പശ്ചാത്തലമായി ഒരുക്കുന്ന വനമകന്‍ എന്ന തമിഴ് സിനിമയുടെ പ്രചാരണാര്‍ഥം സൂപ്പര്‍താരം ജയം രവി എറണാകുളത്ത് വരുന്നു. പുലി മുരുകനിലേത് പോലെ പുലി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ എഎല്‍ വിജയിയാണ്. ജൂണ്‍-16 ന് ജയം രവിയും സംഘവും എറണാകുളത്തെത്തും.

shortlink

Related Articles

Post Your Comments


Back to top button