BollywoodCinemaLatest NewsNational

മധൂർ ഭണ്ഡാർക്കർ ചിത്രം സ്പോൺസർ ചെയ്യുമെന്ന് കോൺഗ്രസ്

മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഇന്ദു സർക്കാർ’ മൊത്തമായും സ്പോൺസർ ചെയ്യുമെന്ന് കോൺഗ്രസ്. അടിയന്തര അവസ്ഥയും ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ ജീവിതവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. സഞ്ജയ് ചാൽ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ഭണ്ഡാർക്കർ എന്റർടൈൻമെന്റ് മെഗാ ബോളിവുഡ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനുപം ഖേർ, നെയിൽ നിതിൻ മുകേഷ്,കീർത്തി കൽഹരി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപത്രത്തെ അഭിനയിക്കുന്നത്.ജൂലൈ 28 ന് ‘ഇന്ദു സർക്കാർ’ തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button