CinemaNEWSTollywood

അനു ഇമ്മാനുവലും അല്ലു അര്‍ജുനും

അല്ലു അര്‍ജുന്റെ നായികയായി അനു ഇമ്മാനുവല്‍. വക്കം വംസി സംവിധാനം ചെയ്യുന്ന ‘നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ’ എന്ന ചിത്രത്തിലാണ് അനു അല്ലുവിന്‍റെ നായികയാകുന്നത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം ദേശ സ്നേഹകഥയാണ്‌ പറയുന്നത്. അല്ലു അര്‍ജുനൊപ്പം ശരത് കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘സ്വപ്ന സഞ്ചാരി’ എന്ന സിനിമയില്‍ ബാലതാരമായി അരങ്ങേറിയ അനു ഇമ്മാനുവല്‍ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button