CinemaIndian CinemaLatest NewsTollywood

കോടികൾ പ്രതിഫലം വാങ്ങി ചാർമി

പുരി ജഗ്ഗന്നാഥ് സംവിധാനം ചെയ്യുന്ന പൈസ വസൂലില്‍ കോടികൾ പ്രതിഫലം വാങ്ങി ചാർമി. ചാർമി കോടികൾ വാങ്ങിയത് അഭിനയത്തിനല്ല ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചതിനാണ് 4 കോടി പ്രതിഫലം വാങ്ങിയത്

ബാലകൃഷ്ണ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ശ്രിയ ശരണാണ് നായിക. ഭവ്യ ആര്‍ട്ട്സിന്റെ ബാനറില്‍ വിജയേന്ദ്ര പ്രസാദാണ് ചിത്രം നിര്‍മിക്കുന്നത്. 28 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ഹൈദരാബാദിലും പോര്‍ച്ചുഗലിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ് നടന്നത്.
ആഗതൻ. താപ്പാന, കാട്ടു ചെമ്പകം എന്നി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ചാർമി.

shortlink

Post Your Comments


Back to top button