CinemaLatest NewsMollywoodMovie GossipsTollywoodWOODs

നിവിന്‍റെ നായിക ഇനി അല്ലു അര്‍ജ്ജുനൊപ്പം

 

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നാ പേര് സൂര്യ. ചിത്രത്തിലെ നായികയായി എത്തുന്നത് ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അനു ഇമ്മാനുവലാണ്. രാജീവി രവിയാണ് ഛായാഗ്രഹണം. വക്കന്തം വംശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ, ശരത്കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിശാല്‍-ശേഖറാണ് സംഗീതം ഒരുക്കുന്നത്.

നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജുവിലൂടെയായിരുന്നു അനുവിന്റെ നായിക അരങ്ങേറ്റം. പിന്നീട് തെലുങ്കിലേക്ക് ചേക്കേറിയ അനുവിന് കൈ നിറയെ ചിത്രങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button