CinemaMollywoodNEWS

1520-ലെ കഥപറയാന്‍ ‘ഹനോ’, ഹീറോയായി സൂപ്പര്‍താരം

മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ “ഹനോ”. 1520 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. 3D ചിത്രമായി ഒരുങ്ങുന്ന ഹാനോയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.ടോവിനോയാണ് ചിത്രത്തിലെ നായകന്‍. മികച്ച ടെക്നീഷ്യന്‍മാര്‍ അണിനിരക്കുന്ന ചിത്രത്തിന്‍റെ കലാസംവിധാനം ബാഹുബലിയുടെ കലാസംവിധായകന്‍ മനു ജഗത് ആണ്.

shortlink

Related Articles

Post Your Comments


Back to top button