BollywoodCinemaIndian CinemaLatest NewsMovie GossipsWOODs

സൊനാക്ഷി പ്രണയത്തില്‍!!

 

ബോളിവുഡിലെ യുവസുന്ദരി സൊനാക്ഷി സിന്‍ഹയാണ് ഇപ്പോള്‍ ബി ടൌണിലെ ചര്‍ച്ചാ കേന്ദ്രം. സൊനാക്ഷി സിന്‍ഹ പ്രണയത്തിലാണെന്നാണ് വിവരം. യു​വ​വ്യ​വസാ​യി ബ​ണ്ടി സ​ജേ​ദുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്ത വലിയ ചര്‍ച്ചയാകുകയാണ്. സി​നി​മ​ക​ളി​ല്‍ വി​ജ​യ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടെ​ങ്കി​ലും പ്ര​ണ​യ​ത്തി​ല്‍ അ​തൊ​ന്നു​മി​ല്ലയെന്നു പറയുന്ന സൊ​നാ​ക്ഷി ഇ​പ്പോ​ഴും പ്ര​ണ​യം ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments


Back to top button