GeneralNEWS

പാക്സിതാന് സ്വാതന്ത്ര്യദിന സമ്മാനം കൈമാറി ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ്

ആഗസ്റ്റ് 14 ന് പാകിസ്താന്‍ 70-ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അവര്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനം കൈമാറുകയാണ് ഒരുകൂട്ടം സംഗീത പ്രേമികള്‍. സംഗീതത്തിന് ഒരിക്കലും അതിരുകള്‍ ഇല്ലെന്ന് വ്യക്തമാക്കുകയാണ് ഇവര്‍. പാക്സിതാന്‍റെ ദേശീയഗാനം ആലപിച്ചു കൊണ്ടായിരുന്നു അയല്‍മണ്ണിനു സ്വാതന്ത്ര്യദിന സമ്മാനം മ്യൂസിക് ടീം സമര്‍പ്പിച്ചത്.

shortlink

Post Your Comments


Back to top button