CinemaKollywoodNEWS

വിജയ്‌ സേതുപതിയുടെ പ്രിയപ്പെട്ട മലയാള താരങ്ങള്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല!

തമിഴകത്തിന്റെ പുതിയ സൂപ്പര്‍ ഹീറോയാണ് വിജയ്‌ സേതുപതി. ‘വിക്രം വേദ’ എന്ന ചിത്രത്തിന് വലിയ രീതിയിലുള്ള അംഗീകാരം ലഭിച്ചതോടെ വിജയ്‌ സേതുപതി, ആവര്‍ത്തനം സൃഷ്ടിക്കുന്ന മറ്റു സീനിയര്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പുതുവഴി കാട്ടുകയാണ്. സിനിമയില്‍ ഒരു റോളിനായി പലരുടെയും കാലുപിടിച്ച് നടന്നിട്ടുണ്ടെന്ന് പറയുകയാണ് വിജയ്‌ സേതുപതി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ മറുപടി. മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം തന്നെ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ടെന്നും, മുരളി സാറിന്റെയും തിലകന്‍ സാറിന്റെയുമാണ് അതെന്നും വിജയ്‌ സേതുപതി അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button