GeneralNEWS

പാമ്പും ചീങ്കണ്ണിയും എത്തിയെന്നത് വ്യാജവാര്‍ത്ത; ബാബു ആന്‍റണി

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള വീ്ട്ടില്‍ പാമ്പും ചീങ്കണ്ണിയും ഒഴുകിയെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ ബാബു ആന്റണി. വെള്ളപ്പൊക്കം മൂലം വീടിന് അടുത്തുള്ള സമീപ പ്രദേശങ്ങളില്‍ പാമ്പും ചീങ്കണ്ണിയും ഒഴുകിയെത്തിയിരുന്നുവെന്ന് ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണി ഫേസ്ബുക്കിലൂടെ പങ്കുവച്ചപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത്. ഒരുമൈല്‍ ചുറ്റളവുളവിലുള്ള വീടുകളില്‍ ഇത്തരത്തില്‍ വന്യജീവികള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയിരുന്നുവെന്ന് നടന്‍ ബാബു ആന്റണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button