CinemaNEWSTollywood

മോഹൻലാലിന് നന്ദി അറിയിച്ച് ജൂനിയര്‍ എന്‍ടിആര്‍

ജനതാ ഗാരേജിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മോഹന്‍ലാലിന് നന്ദി അറിയിച്ച് ജൂനിയര്‍ എന്‍ടിആര്‍. ടോളിവുഡില്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയ ചിത്രത്തില്‍ സത്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നിന്നത്. സിനിമ ഒന്നാം വര്‍ഷം പിന്നിട്ട വേളയില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും, മോഹന്‍ലാലിനും ട്വിറ്റര്‍ പേജിലൂടെയാണ് താരം നന്ദി അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button