CinemaNEWS

സിനിമാ മോഹികള്‍ക്കൊരു സന്തോഷ വാര്‍ത്ത; കൊച്ചിയിലേക്ക് അവര്‍ എത്തുന്നു

AIB Knockout എന്ന റോസ്റ്റ് കോമഡി ഷോയിലൂടെ പ്രസിദ്ധരായ ഇന്ത്യന്‍ കോമഡി ഗ്രൂപ്പ് സിനിമാ മോഹികള്‍ക്കായി സ്‌ക്രീന്‍ റൈറ്റിംഗ് ആന്‍ഡ് സ്റ്റോറി ബില്‍ഡിംഗ് വര്‍ക്ക് ഷോപ്പിന് കൊച്ചിയില്‍ നേതൃത്വം നല്‍കുന്നു. സെപ്തംബര്‍ 9നും 10നുമായി നടക്കുന്ന വര്‍ക്ക് ഷോപ്പിന് നേതൃത്വം നല്‍കുന്നത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ സത്യാന്‍ശു സിംഗ് ആണ്. പരസ്യ രംഗത്തും വീഡിയോ പ്രൊഡക്ഷന്‍ രംഗത്തും സജീവമായ കാറ്റ് മീഡിയാ ലാബുമായി സഹകരിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ഇവര്‍ ഒരുങ്ങുന്നത്.

shortlink

Post Your Comments


Back to top button