CinemaGeneralIndian CinemaLatest NewsNEWSTollywoodWOODs

ചലച്ചിത്ര താരം ആ​​​​ർ.​​​​എ​​​​ൻ. സു​​​​ദ​​​​ർ​​​​ശ​​​​ൻ അ​​​​ന്ത​​​​രി​​​​ച്ചു

ക​​​​ന്ന​​​​ഡ സി​​​​നി​​​​മാ​​​​രം​​​​ഗ​​​​ത്തെ അ​​​​തി​​​​കാ​​​​യ​​​​നാ​​​​യ ആ​​​​ർ. ന​​​​രേ​​​​ന്ദ്ര റാ​​​​വു​​​​വി​​​​ന്‍റെ മ​​​​ക​​​​നും പ്രശസ്ത ക​​​​ന്ന​​​​ഡ ന​​​​ട​​​​നും നി​​​​ർ​​​​മാ​​​​താ​​​​വു​​​​മാ​​​​യ ആ​​​​ർ.​​​​എ​​​​ൻ. സു​​​​ദ​​​​ർ​​​​ശ​​​​ൻ(78) അ​​​​ന്ത​​​​രി​​​​ച്ചു. റൊ​​​​മാ​​​​ന്‍റി​​​​ക് ഹീ​​​​റോ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന സു​​​​ദ​​​​ർ​​​​ശ​​​​ൻ 250ൽ ​​​​അ​​​​ധി​​​​കം ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​ന്ന​​​​ഡ ന​​​​ടി ശൈ​​​​ല​​​​ശ്രീ​​​​യാ​​​​ണു ഭാ​​​​ര്യ. ത​​​​മി​​​​ഴ് തെ​​​​ലു​​​​ങ്ക്, ഹി​​​​ന്ദി, മ​​​​ല​​​​യാ​​​​ളം ച​​​​ല​​​​ച്ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും സു​​​​ദ​​​​ർ​​​​ശ​​​​ൻ അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ടി​​​വി സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലും സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. 1992ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ മ​​​ല​​​യാ​​​ള ചി​​​ത്രം ജാ​​​ക്പോ​​​ട്ടി​​​ൽ സു​​​ദ​​​ർ​​​ശ​​​ൻ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

പ്ര​​​​മു​​​​ഖ ക​​​​ന്ന​​​​ഡ തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്താ​​​​യ ആ​​​​ർ.​​​​എ​​​​ൻ. ജ​​​​യ​​​​ഗോ​​​​പാ​​​​ൽ, സി​​​​നി​​​​മാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ ആ​​​​ർ.​​​​എ​​​​ൻ. പ്ര​​​​സാ​​​​ദ് എ​​​​ന്നി​​​​വ​​​​ർ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്

shortlink

Related Articles

Post Your Comments


Back to top button