CinemaNEWSTollywood

‘ബാഹുബലി’യില്‍ റാണ ദഗ്ഗുബട്ടിയായിരുന്നില്ല, പകരം മറ്റൊരു താരം!

പ്രഭാസ് അവതരിപ്പിച്ച ബാഹുബലിയുടെ റോള്‍ പോലെ ശ്രദ്ധേയമായിരുന്നു ചിത്രത്തിലെ നെഗറ്റിവ് വേഷമായ ഭല്ലാല ദേവയുടെ റോള്‍. തെലുങ്ക് സൂപ്പര്‍ താരം റാണ ദഗ്ഗുബട്ടിയായിരുന്നു ബാഹുബലിയില്‍ പ്രഭാസിന്റെ പ്രതിനായകനായി എത്തിയത്. റാണയ്ക്കും മുന്‍പേ ഈ കഥാപാത്രം മറ്റൊരു താരത്തെവച്ചായിരുന്നു പ്ലാന്‍ ചെയ്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിലെ നായകനായ ജേസണ്‍ മോമ ആയിരുന്നു ആദ്യം പരിഗണനയില്‍. പിന്നീടു അണിയറ പ്രവര്‍ത്തകര്‍ മാറ്റിചിന്തിക്കുകയായിരുന്നു.

നെഗറ്റിവ് റോള്‍ ആണെങ്കിലും ബാഹുബലിയിലെ ഭല്ലാല ദേവ ഏവരുടെയും ഇഷ്ടകഥാപാത്രങ്ങളില്‍ ഒന്നാണ്, വളരെമനോഹരമായ രീതിയില്‍ ഈ കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് അടയാളപ്പെടുത്താന്‍ റാണയിലെ അഭിനേതാവിന് സാധിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button