CinemaGeneralLatest NewsMollywoodNEWSWOODs

പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം..!

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദിയില്‍ അഭിനയിക്കാന്‍ അവസരം. തരപുത്രന്‍ നായകനാകുന്ന ആദ്യ ചിത്രം ആദി ഒരുക്കുന്നത് സംവിധായകന്‍ ജീത്തു ജോസഫ്‌ ആണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങള്‍ക്ക് അവസരം ഒരുങ്ങുകയാണ്.

17 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ള പാര്‍ക്കര്‍ അഭ്യാസം അറിയാവുന്നവര്‍ക്കാണ് സിനിമയില്‍ അവസരം ലഭിക്കുക. താത്പര്യമുള്ളവര്‍ 9846230003 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അണിയറപ്രവര്‍ക്കര്‍ അറിയിച്ചിട്ടുണ്ട്.

പ്രണവിന്റെ ആദിയ്ക്കായി കാത്തിരിപ്പിലാണ് ആരാധകര്‍. ഈ ചിത്രത്തില്‍ അനുശ്രീയും അതിഥി രവിയുമാണ് നായികമാരായി എത്തുന്നത്. ടോണി ലൂക്ക്, സിജു വില്‍സണ്‍, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button