BollywoodCinemaMovie Gossips

സുന്ദരികളെ തേടി ബോളിവുഡ് നടൻ :അമ്പരന്ന് ആരാധകർ

ഹോളിവുഡ് തരാം സൽമാൻ ഖാന്റെ പുതിയ ആഗ്രഹം അറിഞ്ഞ് അമ്പരന്നിരിക്കുകയാണ് താരത്തിന്റെ സുഹൃത്തുക്കളും ആരാധകരും.സുന്ദരികൾക്കായുള്ള തിരച്ചിലിലാണ് ഇപ്പോൾ താരം.വിവാഹം കഴിക്കാനല്ല പകരം ഒരു കുഞ്ഞിന് വേണ്ടിയാണ് ഈ തിരച്ചിൽ എന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

വാടക ഗർഭത്തിലൂടെ കുഞ്ഞുങ്ങളെ നേടുന്നത് ഒരു പുതിയ വാർത്ത അല്ല. വിവാഹം കഴിക്കാതെ പിതാവാകുന്ന പരിപാടി ബോളിവുഡില്‍ ആദ്യം കൊണ്ടുവന്നത് തുഷാര്‍ കപൂറായിരുന്നു.എന്നാൽ ഈ ഡിസംബറില്‍ 52 തികയുന്ന സൂപ്പർ താരത്തിന് ഇങ്ങനെയൊരു ആഗ്രഹം ഉണ്ടാകുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല .അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പിതാവാകാനാണ് താരം ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button