CinemaKollywoodNEWS

വിജയ്‌ സേതുപതിയുടെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ഫ്രാന്‍സില്‍ ആരംഭിച്ചു

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ വിജയ്‌ സേതുപതി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. സേതുപതിയുടെ പുതിയ ചിത്രം ‘ജങ്ക’ഫ്രാന്‍സില്‍ ആരംഭിച്ചതോടെ ആരാധകരും ആവേശത്തിലാണ്. ഗാന്ധി ജയന്തി ദിനത്തിലായിരുന്നു ‘ജങ്ക’യുടെ ചിത്രീകരണം ആരംഭിച്ചത്.

ഗോകുല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. സയ്യേഷ നായികയാകുന്ന ചിത്രം വിജയ് സേതുപതിയുടെ കരിയറിലെ എക്കാലത്തെയും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button